India

അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ തകർത്ത് ബിഎസ്എഫ്

ശനിയാഴ്ച രാവിലെ ലഖാന ഗ്രാമത്തിൽ നിന്നാണ് ഡ്രോണിന്‍റെ അവശിഷ്‍ടങ്ങൾ കണ്ടെത്തിയത്.

ചണ്ഡിഗഡ്: അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടി വച്ച് തകർത്ത് ബിഎസ്എഫ്. പഞ്ചാബിലെ താൺ താരണിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ പാക് ഡ്രോണിനെ കണ്ടെത്തിയത്.

ഉടൻ തന്നെ ഡ്രോൺ വെടി വച്ചിട്ടു. ശനിയാഴ്ച രാവിലെ ലഖാന ഗ്രാമത്തിൽ നിന്നാണ് ഡ്രോണിന്‍റെ അവശിഷ്‍ടങ്ങൾ കണ്ടെത്തിയത്.

ബിഹാറിൽ നിന്നും ഷാഫി പറമ്പിൽ തിരിച്ചെത്തി; മാധ‍്യമങ്ങളെ കാണും

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവ് മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു