എസ്. ജയ്‌ശങ്കർ 
India

ഇരട്ട പൗരത്വം വെല്ലുവിളി, പക്ഷേ ചർച്ച സജീവം: ജയ്‌ശങ്കർ

പൗരത്വത്തിലേക്കുള്ള പാലമാണ് ഒസിഐ കാർഡ് എന്നും വിദേശകാര്യ മന്ത്രി

ചെന്നൈ: വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം അനുവദിക്കുന്നത് സാമ്പത്തികമായും സുരക്ഷാപരമായും വെല്ലുവിളികൾ നിറഞ്ഞ പ്രക്രിയ ആയിരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ.

അതേസമയം, വിദേശ പൗരത്വം എന്ന ദീർഘകാല ആവശ്യത്തിനു മേൽ ചർച്ചകൾ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആവശ്യത്തിലേക്കുള്ള പാലമാണ് ഒസിഐ (ഓവർസീസ് സിറ്റിസൻഷിപ്പ് ഓഫ് ഇന്ത്യ) കാർഡ് എന്നും മന്ത്രി.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌