കർണാടകയിൽ യുവതിയെ തെരുവുനായകൾ കടിച്ചുകൊന്നു

 

file image

India

കർണാടകയിൽ യുവതിയെ തെരുവുനായകൾ കടിച്ചുകൊന്നു

ഓട്ടോറിക്ഷയിലെത്തിയ ഒരാളാണ് നായകളെ ഇവിടെ ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു

Namitha Mohanan

ബെംഗളൂരു: കർണാടകയിൽ യുവതിയെ തെരുവുനായകൾ കടിച്ചുകൊന്നു. ഹൊന്നൂർ ഗോല്ലരഹട്ടി സ്വദേശിയായ അനിത എന്ന യുവതിയാണ് ക്രൂരമായ ആക്രമണത്തിൽ മരിച്ചത്. അനിയുടെ തലയിലും കൈമുട്ടിലും കാലുകളിലും നെഞ്ചിലുമാണ് കടിയേറ്റത്. തലയ്ക്കേറ്റ പരുക്കാണ് ഗുരുതരമായത്.

ഓട്ടോറിക്ഷയിലെത്തിയ ഒരാളാണ് നായകളെ ഇവിടെ ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു. രാത്രി വൈകി നായകളുടെ അസാധാരണ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് അനിതയെ കാണുന്നത്. ഉടൻ തന്നെ അനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് നാട്ടുക്കാർ

രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല, കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി

''രാഹുലിനെ തൊട്ടാൽ കൊന്നു കളയും''; റിനി ആൻ ജോർജിനെതിരേ വധഭീഷണി

തിരുവനന്തപുരം കോർപ്പറേഷനിൽ വൻ അഴിമതി; കേന്ദ്രത്തിന് ബിജെപി പരാതി നൽകി

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍റെ കൂട്ടാളി ഇമ്രാന്‍ പിടിയിൽ; ബാലമുരുകന് കുന്നിൻ മുകളിൽ നിന്ന് വീണ് പരുക്ക്

വാതിൽ പടിയിൽ‌ കിടന്ന പാമ്പ് കുട്ടിയെ കടിച്ചു; വർക്കലയിൽ എട്ടുവയസുകാരന് ദാരുണാന്ത്യം