എയർ ഇന്ത‍്യ വിമാനം

 

air india - file image

India

എയർ ഇന്ത‍്യ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി

ഇമെ‍യിൽ മുഖേനെയായിരുന്നു ഭീഷണി സന്ദേശമെത്തിയത്

Aswin AM

മുംബൈ: മുംബൈയിൽ നിന്ന് വാരണാസിയിലേക്കു പുറപ്പെട്ട എയർ ഇന്ത‍്യ വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടർന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി. ഇമെ‍യിൽ മുഖേനെയായിരുന്നു ഭീഷണി സന്ദേശമെത്തിയത്.

ഭീഷണി സന്ദേശമെത്തിയ ഉടനെ തന്നെ ബോംബ് സ്ക്വാഡിനെ വിളിച്ചതായും ആവശ‍്യമായ സുരക്ഷാ നടപടി ക്രമങ്ങൾ പാലിച്ചതായും എയർ ഇന്ത‍്യ അറിയിച്ചു. ബോംബ് ത്രെറ്റ് അസെസ്മെന്‍റ് കമ്മിറ്റിയാണ് ഭീഷണി വ‍്യാജമാണെന്ന് കണ്ടെത്തിയത്.

എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി വീണ്ടും നീട്ടി

"ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി"; ചെങ്കോട്ട സ്ഫോടനത്തിൽ അപലപിച്ച് കേന്ദ്ര മന്ത്രിസഭ

ഡൽഹി ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ചതായി കരുതുന്ന വാഹനം കണ്ടെത്തി

എൻഡിഎയ്ക്ക് നേരിയ മേൽക്കൈ: ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

ഡൽഹി സ്ഫോടനം: ഡോ. ഷഹീന് അന്നു പുരോഗമന കാഴ്ചപ്പാടായിരുന്നുവെന്ന് മുൻ ഭർത്താവ്