വനിതാ അത്‌ലറ്റുകൾ ലിംഗനിർണയത്തിനുളള ജീൻ ടെസ്റ്റിന് വിധേയമാകണം: എഎഫ്ഐ

 
India

വനിതാ അത്‌ലറ്റുകൾ ലിംഗനിർണയത്തിനുളള ജീൻ ടെസ്റ്റിന് വിധേയമാകണം: എഎഫ്ഐ

സെപ്റ്റംബർ 13ന് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് അത്‌ലറ്റുകൾ ലിംഗനിർണയം ടെസ്റ്റിന് വിധേയമാകണമെന്ന് വേൾ‌ഡ് അത്‌ലറ്റിക് സംഘടന നിർദേശിച്ചിരുന്നു.

ന്യൂഡൽഹി: ജപ്പാനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വനിതാ അത്‌ലറ്റുകൾ ലിംഗനിർണയത്തിനുളള ജീൻ ടെസ്റ്റിന് (എസ്ആർബൈ ജീൻ ടെസ്റ്റ്) വിധേയമാകണമെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ (എഎഫ്ഐ).

സെപ്റ്റംബർ 13ന് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് അത്‌ലറ്റുകൾ ലിംഗനിർണയം ടെസ്റ്റിന് വിധേയമാകണമെന്ന് വേൾ‌ഡ് അത്‌ലറ്റിക് സംഘടന നിർദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യയിലും പരിശോധന നടത്തുന്നത്.

സി.പി. രാധ‍ാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചു

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അപകീർത്തി പരാമർശം; അഖിൽ പി. ധർമജന്‍റെ പരാതിയിൽ ഇന്ദുമേനോനെതിരേ കേസെടുത്ത് കോടതി

''രാഹുലിന്‍റെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ല'': ജയ്റാം രമേശ്

പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു