ഡൽഹി എയിംസിലെ എൻഡോസ്കോപ്പി വിഭാഗത്തിൽ നിന്ന് തീപടരുന്നത് 
India

ഡൽഹി എയിംസിൽ തീപിടിത്തം

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടാ‍യത്

MV Desk

ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടാ‍യത്. ആശുപത്രിയിലെ എൻഡോസ്കോപ്പി വിഭാഗത്തിനാണ് തീപിടിച്ചത്. തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ആറു ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം