ചാർമിനാറിനു സമീപത്തുണ്ടായ തീപിടിത്തം; മരണസംഖ‍്യ 17 ആയി

 
India

ചാർമിനാറിനു സമീപത്തുണ്ടായ തീപിടിത്തം; മരണ സംഖ‍്യ 17 ആയി

അപകടത്തിൽ മരിച്ചവരിൽ 9 പേരും കുട്ടികളാണെന്നാണ് വിവരം

ഹൈദരാബാദ്: തെലുങ്കാനയിലെ ചാർമിനാറിനു സമീപത്തുണ്ടായ തീപിടിത്തത്തിൽ മരണസംഖ‍്യ 17 ആയി ഉയർന്നു. അപകടത്തിൽ മരിച്ചവരിൽ 9 പേരും കുട്ടികളാണെന്നാണ് വിവരം. ചാർമിനാറിന് അടുത്തുള്ള ഗുൽസാർ ഹൗസിന് സമീപം ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു തീപിടിത്തമുണ്ടായത്.

അപകടത്തിൽ 20ഓളം പേർ ചികിത്സയിൽ കഴിയുകയാണെന്നാണ് വിവരം. പതിനൊന്നോളം ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക‍്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ

സംസ്ഥാനത്ത് വീണ്ടും നിപ‍?? മരിച്ച 17 കാരിയുടെ സാമ്പിൾ പൂനൈയിലേക്ക് അയച്ചു; 38 കാരിയുടെ നില ഗുരുതരം

കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാധ‍്യമങ്ങൾക്ക് വിലക്ക്

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍