ഡൽഹിയിൽ റസ്റ്ററന്‍റിന് തീപിടിച്ചു; 20 മരണം

 
India

ഡൽഹിയിൽ റസ്റ്ററന്‍റിന് തീപിടിച്ചു; 20 മരണം

ഉടൻ തന്നെ അഗ്നിരക്ഷാ സേന എത്തി തീയണച്ചെങ്കിൽ അപ്പോഴേയ്ക്ക് 10 ഓളം പേർ മരിച്ചിരുന്നു

Namitha Mohanan

ന്യൂഡൽ‌ഹി: ഡൽഹിയിൽ റസ്റ്ററന്‍റിന് തീപിടിച്ച് 20 പേർ മരിച്ചു. ഡൽഹി മാൽവിയ നഗറിൽ രാവിലെ 9.45 ഓടെയായിരുന്നു അപകടം. മരിച്ചവരില്ഡ വിദേശികളും ഉൾപ്പെടുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.

37 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സൗത്ത് ഡൽഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ബഹുനില ലെമൺ ഗ്രീൻ റസ്റ്റോറന്‍റിലാണ് തീപിടിത്തം ഉണ്ടായത്

മുഖ്യമന്ത്രി ആവശ്യപ്പെട്ടു, രാജിവച്ച് കെ.എ. രതീഷ്

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം മണ്ണിടിച്ചിൽ

കേരളത്തിൽ കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ അതീവ ജാഗ്രത, ജലനിരപ്പ് ഉയരാൻ സാധ്യത

മണിപ്പൂരിൽ മയക്കുമരുന്ന് വേട്ട: കറുപ്പും ബ്രൗൺ ഷുഗറും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്