ഹിമാചലിൽ പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം; പരിഭ്രാന്തരായി നാട്ടുകാർ

 
India

ഹിമാചലിൽ പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം; പരിഭ്രാന്തരായി നാട്ടുകാർ

മീറ്ററുകളോളം സ്ഫോടനശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു.

നീതു ചന്ദ്രൻ

ഷിംല: ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം. ആളപായമില്ല. സ്ഫോടനത്തിന്‍റെ തീവ്രതയിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. മീറ്ററുകളോളം സ്ഫോടനശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു.

സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശത്ത് പൊലീസ് ബാരിക്കേഡ് കെട്ടി മറിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്