മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; മൂന്ന് ജവാന്മാർക്ക് പരുക്ക്

 
India

മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഝാർഖണ്ഡിൽ മൂന്നു ജവാന്മാർക്ക് പരുക്ക്

ജവാൻമാരെ റാഞ്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്തു

Namitha Mohanan

റാഞ്ചി: മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഝാർഖണ്ഡിൽ മൂന്നു സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്. ജവാൻമാരെ റാഞ്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.

സുരക്ഷാ സേന നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുകയായിരുന്ന ബാലിബ മേഖലയിലാണ് സംഭവം നടന്നത്. മാവോയിസ്റ്റുകൾക്കെതിരേ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

മുംബൈയിൽ 20 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ