.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ബംഗ്ലാദേശിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കും

 

file photo

India

ബംഗ്ലാദേശിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കും

എന്നാല്‍ എല്ലാ ഇന്ത്യന്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും

Reena Varghese

ന്യൂഡൽഹി: ബംഗ്ലാദേശിലെ ആഭ്യന്തരാവസ്ഥ അനുദിനം വഷളാകുന്ന പശ്ചാത്തലത്തിൽ അവിടെ നിയമിച്ചിട്ടുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ നാട്ടിലേയ്ക്ക് അയച്ചു തുടങ്ങി. രാജ്യത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശിൽ നിയമിച്ചിരിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ പിൻവലിക്കാൻ ഇന്ത്യ ചൊവ്വാഴ്ച തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും എന്ന സൂചനകളെ തുടർന്നാണ് ഈ തീരുമാനം.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത മുന്‍കരുതല്‍ നടപടിയായി ഹൈക്കമ്മീഷനിലെയും മറ്റ് ഓഫീസുകളിലേയും ഉദ്യോഗസ്ഥരുടെ ആശ്രിതരോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഹൈക്കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.എന്നാല്‍ എല്ലാ ഇന്ത്യന്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള: പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയിട്ടില്ലെന്ന് എ. പത്മകുമാർ, വിശദീകരണം നൽകി

പാക്കിസ്ഥാൻ താരത്തെ ടീമിലെടുത്തു; സൺറൈസേഴ്സിനും ഉടമയ്ക്കും വിമർശനം

സിപിഐ വിട്ട സി.സി. മുകുന്ദനുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തലയും സണ്ണി ജോസഫും

ജി. സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി

വീടുകൾക്ക് ഗ്യാസ് സിലിണ്ടർ 45 ദിവസം കൂടുമ്പോൾ; വാണിജ്യ സിലിണ്ടറിന് ഇളവ്