.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; 16 പാക്കിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

 

file image

India

ഷോയിബ് അക്തറിന്‍റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ നിരോധനം

പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശ പ്രകാരമാണ് 16 ചാനലുകൾ നിരോധിച്ചിരിക്കുന്നത്

Namitha Mohanan

ശ്രീനഗർ: പഹൽഗാം ആക്രമണത്തിനു ശേഷം വർഗീയമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 16 പാക്കിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ. മുൻ ക്രിക്കറ്റ് താരങ്ങളായ ഷോയിബ് അക്തറുടെയും ബാസിത് അലിയുടെയും ചാനലുകൾ ഇതിൽ ഉൾപ്പെടുന്നു.

പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശ പ്രകാരമാണ് നടപടി.

ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര നഗരമായ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിലാണ് ഭീകരാക്രമണം നടന്നത്.

2019 ലെ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ചതിന് ശേഷം മേഖലയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്