1947 ഓഗസ്റ്റ് 15ന്റെ പുലരി സ്വാതന്ത്ര്യത്തിന്റേതായിരുന്നു. ലോകത്തിനാകെ മാതൃകയായ സമര പോരാട്ടങ്ങളുടെ വിജയകരമായ ആ പരിസമാപ്തി ഫലപ്രദമായി വിനിയോഗിക്കാമെന്ന് ഒരിക്കൽക്കൂടി നമുക്ക് പ്രതിജ്ഞയെടുക്കാം. വരും തലമുറകൾക്കും സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശം കൈമാറാം.