.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

Randhir Jaiswal

 
India

''ഉപദേശിക്കാൻ ധാർമികതയില്ല'': രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരായ പാക് വിമർശനം തള്ളി ഇന്ത്യ

''ന്യൂനപക്ഷങ്ങളോടു വിവേചനം കാണിക്കുകയും അടിച്ചമർത്തുകയും മതവിദ്വേഷം പുലർത്തുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ''

Namitha Mohanan

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയതിനെതിരായ പാക്കിസ്ഥാന്‍റെ വിമർശനം കേന്ദ്ര സർക്കാർ തള്ളി. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻപോലും പാക്കിസ്ഥാന് ധാർമിക അവകാശമില്ലെന്നു വിദേശകാര്യ വക്താവ് രൺധീർ ജയസ്വാൾ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളോടു വിവേചനം കാണിക്കുകയും അടിച്ചമർത്തുകയും മതവിദ്വേഷം പുലർത്തുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ. അവരുടെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു- ജയ്സ്വാൾ പറഞ്ഞു.

അയോധ്യയിൽ പ്രധാനമന്ത്രി പതാക ഉയർത്തിയത് ന്യൂനപക്ഷങ്ങൾക്കു മേലുള്ള സമ്മർദം വർധിപ്പിക്കാനും ഇന്ത്യയുടെ മുസ്‌ലിം പൈതൃകം ഇല്ലാതാക്കാനുമാണെന്നായിരുന്നു പാക്കിസ്ഥാന്‍റെ ആരോപണം.

10 മണി മുതൽ 3 മണി വരെ വളരെ ശ്രദ്ധിക്കണം, പുറത്തിറങ്ങുമ്പോൾ മുൻകരുതലുകളെടുക്കുക; കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

"തെങ്ങിൻ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നപോലെ അനുജന്‍റെ തല തകർത്തവർക്കൊപ്പം നിൽക്കാൻ സുധാകരന് എങ്ങനെ സാധിക്കുന്നു": എ.കെ. ബാലൻ

ഇന്ന് കുറ്റം പറഞ്ഞാൽ നാളെ നല്ലത് പറയും; അഖിൽ മാരാരെ ശ്രദ്ധിക്കാറില്ലെന്ന് പിഷാരടി

ന്യൂയോർക്കിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്|Video

ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നു, വികസനവും ജനക്ഷേമവുമാണ് ലക്ഷ്യം: പിണറായി വിജയൻ