വ്യോമ ഗതാഗത നിയന്ത്രണം; 165 വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ

 
India

വ്യോമ ഗതാഗത നിയന്ത്രണം; 165 വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ

നീതു ചന്ദ്രൻ

ന്യൂഡൽഹി: വ്യോമ ഗതാഗത നിയന്ത്രണത്തിന്‍റെ സാഹചര്യത്തിൽ മേയ് 10 വരെയുള്ള 165 ഡൊമസ്റ്റിക് വിമാനങ്ങൾ റദ്ദാക്കിയെന്ന് ഇൻഡിഗോ. അമൃത്‌സർ, ചണ്ഡിഗഡ്, ധരംശാല, ഗ്വാളിയോർ, ജമ്മു, ജോധ്പുർ, കിഷാൻഗഡ് , ലേ, ശ്രീനഗർ, രാജ്കോട്ട് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകലാണ് റദ്ദാക്കിയിരിക്കുന്നത്.

ഫ്ലൈറ്റ് ടിക്കറ്റെടുത്തവർക്ക് മറ്റൊരു ദിവസത്തേക്ക് ഫ്ലൈറ്റ് മാറ്റിയെടുക്കാനോ റീഫണ്ടോടു കൂടി റദ്ദാക്കാനോ സാധ്യമാണെന്നും ഇൻഡിഗോ വ്യക്തമാക്കി.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല