.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി', ഇസ്രയേലിലേക്ക് തൊടുത്ത മിസൈലുകളിൽ കുറിച്ച് ഇറാൻ‌

 
India

'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി', ഇസ്രയേലിലേക്ക് തൊടുത്ത മിസൈലുകളിൽ കുറിച്ച് ഇറാൻ‌

മുംബൈയിലെ ഇറാൻ കോൺസുലേറ്റിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇതിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

Manju Soman

ടെഹ്റാൻ: ഇസ്രയേലിലേക്ക് തൊടുത്തുവിട്ട മിസൈലിൽ ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി കുറിച്ച് ഇറാൻ. ബാലിസ്റ്റിക് മിസൈലുകൾക്ക് പുറത്ത് മാർക്കർകൊണ്ട് എഴുതിയ കുറിപ്പുകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുംബൈയിലെ ഇറാൻ കോൺസുലേറ്റിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇതിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ ഇറാനോട് ഐക്യപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളോടാണ് നന്ദി കുറിച്ചത്. ഇന്ത്യ കൂടാതെ സ്പെയിൻ, പാക്കിസ്ഥാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും ഇസ്രയേലിലേക്ക് തൊടുത്ത മിസൈലുകളിൽ ഇറാൻ സൈന്യം നന്ദി കുറിച്ചിട്ടുണ്ട്.

ഇറാൻ എയ്റോസ്പേസ് ഫോഴ്സിലെ ഉദ്യോഗസ്ഥർ മിസൈലുകൾ വിക്ഷേപിക്കുന്നതിന് മുൻപായി മാർക്കറുകൾ ഉപയോഗിച്ച് സ്വന്തം കൈപ്പടയിൽ സന്ദേശങ്ങൾ കുറിക്കുന്നതിന്‍റെ വിഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിക്ഷേപണത്തറയിൽവച്ചാണ് സൈനികർ മിസൈലുകൾ കുറിപ്പുകൾ എഴുതിച്ചേർക്കുന്നത്.

'1977ൽ എംഎൽഎ ആയത് ആർഎസ്എസിന്‍റെ പിന്തുണയോടെ'; ഇരട്ടച്ചങ്കനല്ല ഇരട്ടത്താപ്പനാണ് പിണറായി വിജയനെന്ന് വി.ഡി. സതീശൻ

52കാരിയുമായി പ്രണയം, വിവാഹത്തിന് നിർബന്ധിച്ചതോടെ കൊന്ന് തള്ളി; 21കാരൻ അറസ്റ്റിൽ

ഇറാനിലെ ഭാഗിക വെടിനിർത്തൽ ട്രംപ് നീട്ടി

കെ.സി. വേണുഗോപാൽ സംസാരിച്ചു; കുട്ടനാട് സജി ജോസഫ് പത്രിക പിൻവലിച്ചു

കോൻ ബനേഗാ ക്രോർപതിയിൽ 50 ലക്ഷം നേടിയ തഹസിൽദാർ, പ്രളയബാധിതർക്കുള്ള 2.57 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ