jammu kashmir police

 
India

ചാവേറാകാൻ തയാറെടുപ്പ്; കശ്മീർ സ്വദേശി അറസ്റ്റിൽ

റിയാസി സ്വദേശിയും 19 കാരനുമായ മുഹമ്മദ് സജാദാണ് പിടിയിലായത്

Aswin AM

ശ്രീനഗർ: ചാവേറാകാൻ തയാറെടുപ്പ് നടത്തിയിരുന്ന ജമ്മു കശ്മീർ സ്വദേശി അറസ്റ്റിൽ. റിയാസി സ്വദേശിയും 19 കാരനുമായ മുഹമ്മദ് സജാദാണ് പിടിയിലായത്. മൂന്നു മാസമായി ഇയാൾ പാക് ഏജന്‍റിന്‍റെ നിയന്ത്രണത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചോദ‍്യം ചെയ്യലിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തു വന്നിരിക്കുന്നത്. സ്വയം ചാവേറാകാൻ തയാറെടുപ്പു നടത്തിയിരുന്നതായാണ് സജാദ് ജമ്മു കശ്മീർ പൊലീസിനു നൽകിയ മൊഴി.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച