കുപ്‌വാര 
India

കുപ്‌വാരയിൽ മഞ്ഞു പെയ്യുന്നത് കാണാം| Video

ശൈത്യകാലം തുടങ്ങിയിട്ടും മേഖലയിൽ മഞ്ഞു പെയ്യാതിരുന്നത് വിനോദസഞ്ചാരികളെ നിരാശരാക്കിയിരുന്നു.

നീതു ചന്ദ്രൻ

ജമ്മു: മഞ്ഞുകാലത്തിന്‍റെ മനോഹാരിത മുഴുവനാക്കിക്കൊണ്ട് ജമ്മു കശ്മീരിലെ കുപ്‌വാരയിൽ മഞ്ഞു വീഴ്ച തുടങ്ങി. ശൈത്യകാലം തുടങ്ങിയിട്ടും മേഖലയിൽ മഞ്ഞു പെയ്യാതിരുന്നത് വിനോദസഞ്ചാരികളെ നിരാശരാക്കിയിരുന്നു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്