ജസ്റ്റിസ് സൂര‍്യ കാന്ത്

 
India

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചതിൽ വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

തന്‍റെ നിരീക്ഷണങ്ങൾ തെറ്റായി മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നാണ് ജസ്റ്റിസ് സൂര‍്യ കാന്ത് പറയുന്നത്

Aswin AM

ന‍്യൂഡൽഹി: തൊഴിൽ രഹിതരെ പാറ്റകളോട് ഉപമിച്ചതിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര‍്യ കാന്ത്. തന്‍റെ നിരീക്ഷണങ്ങൾ തെറ്റായി മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നും വ‍്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗം പോലുള്ള തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നവരെ പറ്റിയായിരുന്നു തന്‍റെ പരാമർശമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മുതിർന്ന അഭിഭാഷകപദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ച് ഇത്തരത്തിൽ പരാമർശം നടത്തിയത്. സംഭവം വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.

വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾക്ക് സ്വഭാവിക ജാമ്യം

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി

2026 വനിത ടി20 ലോകകപ്പ്: ഫാത്തിമ സന ക്യാപ്റ്റൻ, 15 അംഗ പാക്കിസ്ഥാൻ ടീമിൽ ഇടം നേടി പുതുമുഖങ്ങൾ

വാടക നൽകാൻ പണമില്ല, പകരം ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാൻ കരാറുണ്ടാക്കി; അറസ്റ്റ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവിക്ക് കാരണം പേസർമാരെന്ന് ക‍്യാപ്റ്റൻ; പോയി സ്വന്തം ബാറ്റിങ് നോക്കൂവെന്ന് അഫ്രീദി