ലയണൽ മെസി

 
India

രാജ‍്യതലസ്ഥാനത്ത് മൂടൽ മഞ്ഞ്; മെസിയുടെ ഡൽഹി സന്ദർശനം വൈകും

മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തുവെന്നാണ് പുറത്തു വരുന്ന വിവരം

Aswin AM

ന‍്യൂഡൽഹി: ഇതിഹാസ താരം ലയണൽ മെസിയുടെ ഡൽഹി സന്ദർശനം വൈകും. രാജ‍്യതലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞു മൂലം മെസി വരേണ്ടിയിരുന്ന വിമാനം മുംബൈയിൽ നിന്നും പുറപ്പെട്ടിട്ടില്ല. ഉച്ചയ്ക്ക് രണ്ടരയോടെ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ താരമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തുവെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. മെസിയെ കാണാൻ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് സ്റ്റേഡിയത്തിന് പുറത്ത് എത്തിച്ചേർന്നിരിക്കുന്നത്.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച