.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ബംഗാൾ ഘടകത്തിന്‍റെ എതിർപ്പ് തള്ളി; സിപിഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി

 
India

ബംഗാൾ ഘടകത്തിന്‍റെ എതിർപ്പ് തള്ളി; എം.എ. ബേബി സിപിഎം ജനറൽ സെക്രട്ടറി

ഇഎംഎസിനു ശേഷം ജനറൽ സെക്രട്ടറിയാകുന്ന ആദ‍്യ മലയാളിയാണ് എം.എ. ബേബി

Aswin AM

മധുര: സിപിഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. ശുപാർശ സിപിഎം പൊളിറ്റ് ബ‍്യൂറോ അംഗീകരിച്ചു. ഇഎംഎസിനു ശേഷം സിപിഎം ജനറൽ സെക്രട്ടറിയാകുന്ന ആദ‍്യ മലയാളി കൂടിയാണ് എം.എ. ബേബി.

‌ബംഗാൾ ഘടകത്തിന്‍റെ എതിർപ്പ് തള്ളിയാണ് പുതിയ തീരുമാനം. ശനിയാഴ്ച ചേർന്ന സിപിഎം പൊളിറ്റ് ബ‍്യൂറോ യോഗത്തിൽ പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ടാണ് എം.എ. ബേബേിയുടെ പേര് നിർദേശിച്ചത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അശോക് ധാവ്ളെയെയാരുന്നു സിപിഎം ബംഗാൾ ഘടകം നിർദേശിച്ചിരുന്നത്. എന്നാൽ, ധാവ്‌ളെയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയിൽ നിലപാട് എടുത്തതിനെത്തുടർന്നാണ് എം.എ. ബേബിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്