എം.എ. ബേബി

 
India

'എസ്ഐആർ ഭരണഘടന തത്വങ്ങൾക്കെതിരാണ്'; തെരഞ്ഞെടുപ്പ് കമ്മിഷന് എം.എ. ബേബിയുടെ കത്ത്

വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നുവെന്നും എം.എ. ബേബി ആരോപിച്ചു

Aswin AM

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എസ്ഐആറിൽ നിന്നും പിന്മാറണമെന്നാണ് കത്തിലെ ആവശ‍്യം. ഭരണഘടന തത്വങ്ങൾക്കെതിരാണ് എസ്ഐആർ എന്നും വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സമയപരിധി അപ്രയോഗികമാണെന്നും നടപടി ക്രമങ്ങൾ ബിഎൽഒമാർക്ക് സമ്മർദമുണ്ടാക്കുന്നതാണെന്നുമാണ് എം.എ. ബേബി അയച്ച കത്തിൽ പറയുന്നത്. രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പ് കമ്മിഷൻ വിശ്വാസത്തിലെടുത്തിലെന്നും വിമർശനമുണ്ട്.

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളി; നേതാക്കൾ‌ക്കെതിരേ എം.കെ. രാഘവൻ

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചത്; പൈലറ്റുമാർക്ക് സസ്പെൻഷൻ

തമിഴ്നാട് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സംസ്ഥാനം ആയി മാറി; ഇത്തവണ എഐഡിഎംകെ അധികാരത്തിലെത്തുമെന്ന് അൻപു മണി

2023ലെ വനിത സംവരണം പ്രാബല്യത്തിൽ; വിമർശനവുമായി കോൺഗ്രസ്

ഹരിവംശ് നാരായൺ സിങ്ങനെ രാജ‍്യസഭാ ഉപാധ‍്യക്ഷനായി നിയമിക്കാനൊരുങ്ങി കേന്ദ്രം