അപകടത്തിൽപ്പെട്ട മന്ത്രിയുടെ കാർ 
India

മധ്യപ്രദേശിൽ കേന്ദ്രമന്ത്രിയുടെ കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

അപകടത്തിൽ മന്ത്രിക്കും നിസാരപരുക്കേറ്റു

ഭോപാൽ: മധ്യപ്രദേശിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്‍റെ കാർ ബൈക്കിടിലിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. അധ്യാപകനായ നിരഞ്ജൻ ചന്ദ്രവൻഷിയാണ് മരിച്ചത്. ജിതിൻ ചന്ദ്രവൻഷി (17), നിരജ്ഞന്‍റെ മക്കളായ നിഖിൽ നിരജ്ഞൻ (7), ശങ്കർ നിരജ്ഞൻ (10) എന്നിവർക്കാണ് പരുക്കേറ്റത്.

അപകടത്തിൽ മന്ത്രിക്കും നിസാരപരുക്കേറ്റു. പരുക്കേറ്റവരെ നാഗ്പുർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റി. ശങ്കർ നിരജ്ഞന്‍റെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ