India

ജമ്മുവിൽ മലയാളി ജവാൻ ആത്മഹത്യ ചെയ്തു

ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്

MV Desk

ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ മലയാളിയായ സിആർപിഎഫ് ജവാൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം.

ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മലയാളിയായ ഇദ്ദേഹത്തെ അടുത്തിടെയാണ് രജൗരിയിൽ നിയമിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ലാഭത്തിൽ 27 പൊതുമേഖലാ സ്ഥാപനങ്ങൾ

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; 15 കോടി രൂപയുടെ ചെക്ക് കൈമാറി|Video

കേരളത്തിൽനിന്നുള്ള ടൂറിസ്റ്റ് ബസുകൾ കർണാടക, തമിഴ് നാട് സർവീസ് നിർത്തിവയ്ക്കുന്നു

തിരുവനന്തപുരത്ത് പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ‍്യമന്ത്രി

ബിജെപി മുന്നണി മര‍്യാദകൾ പാലിച്ചില്ല; തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്