ബംഗളൂരുവിൽ മലയാളി വിദ‍്യാർഥിനി കോളെജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി; അസ്വാഭാവിക മരണത്തിന് കേസ്

 
file
India

ബംഗളൂരുവിൽ മലയാളി വിദ‍്യാർഥിനി കോളെജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി; അസ്വാഭാവിക മരണത്തിന് കേസ്

ബിബിഎ ഏവിയേഷൻ വിദ‍്യാർഥിനിയായ ലക്ഷ്മി മിത്രയാണ് മരിച്ചത്

Aswin AM

ബംഗളൂരു: മലയാളി വിദ‍്യാർഥിനി കോളെജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. ബിബിഎ ഏവിയേഷൻ വിദ‍്യാർഥിനിയായ ലക്ഷ്മി മിത്രയാണ് (21) മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര‍്യ ഇൻസ്റ്റിറ്റ‍്യൂട്ടിൽ വെള്ളിയാഴ്ചയോടെയായിരുന്നു സംഭവം.

‌കോളെജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്നും ചാടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ