മലേഷ്യ ഭാസ്കർ.

 
India

സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു

ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രശസ്തനായ സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു

MV Desk

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രശസ്തനായ സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു. 74 വയസായിരുന്നു അദ്ദേഹത്തിന്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം സജീവമായി പ്രവർത്തിച്ചിട്ടുള്ള മലേഷ്യ ഭാസ്കറിന്‍റെ അന്ത്യം ഹൃദയാഘാതം കാരണമായിരുന്നു.

ബോഡി ഗാർഡ്, കൈയെത്തും ദൂരത്ത്, മൈ ഡിയർ കരടി, ഫ്രണ്ട്സ്, അമൃതം. ഫാസിൽ, സിദ്ദിഖ്, സിബി മലയിൽ തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചു.

വായു മലിനീകരണം രൂക്ഷം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; ഡൽഹി വിടാനൊരുങ്ങി ആളുകൾ

ട‍യറുകൾ പൊട്ടി; ജിദ്ദ - കോഴിക്കോട് വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്

മുഖത്ത് മുളകുപൊടി വിതറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു; അയൽവാസിയായ 26 കാരി അറസ്റ്റിൽ

വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കിണറ്റിൽ വീണ് കുഞ്ഞു മരിച്ചു

കാസർഗോഡ് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പൊലീസിൽ പിടിയിൽ; സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന