മല്ലികാർജുൻ ഖാർഗെ

 
India

ആർഎസ്എസ് നിരോധിക്കേണ്ട സംഘടന; ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്ന് ഖാർഗെ

കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ആർഎസ്എസിനെ നിരോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഖാർഗെ പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: ആർഎസ്എസ് നിരോധിക്കേണ്ട സംഘടനയാണെന്ന് കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഇതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എൻഇപി പുനഃപരിശോധിക്കുന്ന കാര‍്യം കോൺഗ്രസ് സർക്കാരുകളുടെ പരിഗണനയിലുള്ളതായും ഖാർഗെ പറഞ്ഞു.

കോൺഗ്രസും യുപിഎ സർക്കാരും സർദാർ വല്ലഭായ് പട്ടേലിന് മതിയായ ബഹുമാനം നൽകിയിട്ടുണ്ടെന്നു പറഞ്ഞ ഖാർഗെ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോൺഗ്രസ് പാർട്ടി പട്ടേലിനെ ഓർക്കുന്നില്ലെന്ന് പറയുന്നതെന്നും ആർഎസ്എസ് ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

ശബരിമല സ്വർണക്കൊള്ള; മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും ചോദ്യം ചെയ്ത് വിട്ടയച്ചു

ധര്‍മടം മുന്‍ എംഎല്‍എ കെ.കെ. നാരായണന്‍ അന്തരിച്ചു

തട്ടുകടകൾ തുറക്കരുത്, കൂട്ടം കൂടരുത്; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച മുതൽ

പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയം കൂട്ടി സർക്കാർ ഉത്തരവ്