വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം 
India

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വഴുതി വീണ് മമതയ്ക്ക് പരുക്ക്|Video

കൊൽക്കൊത്ത: ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരുക്ക്. തുടർച്ചയായി മൂന്നാം തവണയാണ് മമതയ്ക്ക് അപകടങ്ങളിൽ പരുക്കേൽക്കുന്നത്. ബംഗാളിലെ ദുർഗാപുരിൽ നിന്ന് ഹെലികോപ്റ്ററിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മമത വീണത്.

പരുക്ക് ഗുരുതരമല്ലാത്തതിനാൽ മമത അസൻസോളിലേക്കുള്ള യാത്ര തുടരുകയാണ്.

മാർച്ച് 14ന് ഖലഗട്ടിയിലെ വസതിയിലുണ്ടായ അപകടത്തിൽ മമതയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനു മുൻപ് വാഹനാപകടത്തിലും പരുക്കേറ്റിരുന്നു.

''നിരപരാധിയായ ഒരാളെ രക്ഷിക്കാൻ സാധിച്ചില്ല'', വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആളൂർ

47 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

കുന്നംകുളത്ത് ക്ലിനിക് നടത്തി വന്നിരുന്ന അസം സ്വദേശിയായ വ്യാജ ഡോക്ടര്‍ പിടിയില്‍

4 ഐഎസ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊടകര കള്ളപ്പണക്കേസ്; വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി