lok sabha speaker om birla
lok sabha speaker om birla 
India

പുകയാക്രമണത്തിൽ പ്രതിഷേധം; 33 ലോക്സഭാ എംപിമാർക്ക് കൂടി സസ്പെൻഷൻ

ന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംഎൽഎമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ. 33 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്‍റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിച്ചതിലാണ് നടപടി. ഇതോടെ ആകെ 46 എംപിമാരാണ് സസ്പെൻഷനിലായത്.

കേരളത്തിൽ നിന്നുള്ള 6 എംപിമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കും സസ്പെൻഷൻ നൽകി.

ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമ ചന്ദ്രൻ, ആന്‍റോ ആന്‍റണി, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എന്നിവരടങ്ങുന്ന എംപിമാർക്കാണ് സസ്പെൻഷൻ നൽകിയത്.

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

ആളൂരിൽ നിന്ന് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

പന്തീരാങ്കാവ് ഗാർഹിക പീഡനം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്ക് സസ്പെൻഷൻ

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 11 ജില്ലകളില്‍ യെലോ അലര്‍ട്ട്

സിഎഎ നടപ്പിലാക്കി കേന്ദ്രം; 14 പേർക്ക് പൗരത്വം നൽകി