മോഹൻ ഭാഗവത്

 

File

India

"രാജ‍്യത്തിന്‍റെ പാരമ്പര‍്യവും നേട്ടങ്ങളും വിദ‍്യാർഥികളെ പഠിപ്പിക്കണം": മോഹൻ ഭാഗവത്

അധിനിവേശ ശക്തികൾ കൊണ്ടുവന്നതാണ് നിലവിലെ വിദ‍്യാഭ‍്യാസ സംവിധാനമെന്നും മോഹൻ ഭാഗവത് പറഞ്ഞു

ന‍്യൂഡൽഹി: രാജ‍്യത്തിന്‍റെ പാരമ്പര‍്യവും നേട്ടങ്ങളും വിദ‍്യാർഥികളെ പഠിപ്പിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരമർശം.

ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ മാതൃഭാഷ ഒഴിവാക്കുന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ ശക്തികൾ കൊണ്ടുവന്നതാണ് നിലവിലെ വിദ‍്യാഭ‍്യാസ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബിജെപിയും ആർഎസ്എസും തമ്മിൽ തർക്കമില്ലെന്നും നല്ല ബന്ധമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.

താമരശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

കേരളത്തിന്‍റെ ആത്മീയതയും ഭക്തിയും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല: ശിവൻകുട്ടി

നോയിഡയിലെ സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്

മിഡാസ് ഗ്രൂപ്പ് ഉടമ ജോർജ് വർഗീസ് അന്തരിച്ചു