India

410 കിലോമീറ്റർ യാത്ര ചെയ്യാൻ അഞ്ചര മണിക്കൂർ; അസമിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ദിസ്പൂർ: അസമിൽ വിഡിയോ കോൺഫറൻസിംഗിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുവാഹത്തി-ന്യൂ ജൽപൈഗുരി എന്നീ സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് നോർത്ത് ഈസ്റ്റ് മേഖലയിലെ ആദ്യ വന്ദേ ഭാരത് സർവീസാണ്.

ആറ് സ്റ്റേഷനുകളുള്ള അസമിൽ 410 കിലോമീറ്റർ യാത്ര ചെയ്യാൻ അഞ്ചര മണിക്കൂർ മതിയെന്നും ഈ മേഖലയിൽ ഏറ്റവും വേഗതയുള്ള ട്രെയിനിനേക്കാൾ ഒരു മണിക്കൂർ നേരത്തെ വന്ദേ ഭാരത് സർവീസ് പൂർത്തിയാക്കും. രാജ്യത്തെ പതിനെട്ടാമത് വന്ദേ ഭാരത് എക്‌സ്പ്രസാണ് ഇത്.

മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ

ആര്യയ്ക്കും സച്ചിൻ ദേവിനും എതിരേയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിർ‌ദേശിച്ച് കോടതി

മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ ചാംപ്യൻമാർ

രോഹിത് വെമുലയുടെ ആത്മഹത്യ: പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ

ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ: എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ