Narendra Modi tendered his resignation after meeting President Droupadi Murmu at Rashtrapati Bhavan 
India

രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി മോദി; കാവൽ മന്ത്രിസഭ തുടരും

ഇന്ന് വൈകിട്ട് നാലു മണിക്ക് എൻഡിഎ മുന്നണി യോഗം ചേർന്ന ശേഷം സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട ചർച്ച നടക്കും

ajeena pa

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. രാജി രാഷ്ടപതി സ്വീകരിച്ചു. പിന്നാലെ കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതിക്ക് നിർദേശം നൽകി.

ഇന്ന് രാവിലെനടന്ന അവസാന യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി മോദി രാഷട്രപതി ഭവനിലേക്ക് പോയത്. ഇന്ന് വൈകിട്ട് നാലു മണിക്ക് എൻഡിഎ മുന്നണി യോഗം ചേർന്ന ശേഷം സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട ചർച്ച നടക്കും. ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാർട്ടിയും ബിഹാറിലെ ജെഡിയുവും എൻഡിഎക്കൊപ്പമുണ്ട്. ഇന്നു നടക്കുന്ന യോഗത്തിൽ ഇരുപാർട്ടികളെയും പ്രതിനീധികരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും.

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ; ആദ്യം ഓടുക ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ

ശബരിമല സ്വർണക്കൊള്ള കേസ്; വിഷയത്തിൽ സമുദായത്തെ കരുവാക്കേണ്ടന്ന് ജി. സുകുമാരൻ നായർ

അഞ്ചാം ആഷസ് ടെസ്റ്റ്: 15 അംഗ ഓസീസ് ടീമായി

വ്യാപക വിമർശനം; ലോക്പാലിനായി ആഡംബര കാറുകൾ വാങ്ങാനുള്ള ടെണ്ടർ റദ്ദാക്കി

ശബരിമല സ്വർണക്കൊള്ള കേസ് ; അടൂർ പ്രകാശ് വിഷയത്തിൽ പ്രതികരിക്കാതെ സുരേഷ് ഗോപി