Bomb blast site in Kalamassery, Kochi 
India

എൻഐഎ, എൻഎസ്‌ജി സംഘങ്ങൾ കളമശേരിയിൽ

ബോംബ് സ്ഫോടനത്തിന്‍റെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു

കൊച്ചി: കേന്ദ്ര ഏജൻസികളായ നാഷണൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസിയുടെയും (എൻഐഎ) നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെ‍യും (എൻഎസ്‌ജി) പ്രത്യേക സംഘങ്ങൾ കളമശേരിയിലെത്തി. യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ സ്ഫോടനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം നേരത്തെ ഡൊമിനിക് മാർട്ടിൻ എന്നയാൾ ഏറ്റെടുക്കുകയും പൊലീസിൽ കീഴടങ്ങുകയും ചെയ്തിരുന്നു.

സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ചാവേർ അക്രമിയായിരുന്നു എന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു. ഇതടക്കം, ആസൂത്രണത്തിലും നടപ്പാക്കലിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കേന്ദ്ര സംഘങ്ങൾ പരിശോധിക്കും.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു