പശ്ചിമ ബംഗാളിൾ നിപ ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

 

file image

India

പശ്ചിമ ബംഗാളിൾ നിപ ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

പശ്ചിമ ബംഗാളിലെ ബാരാസത്തിലെ സ്വകാര‍്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 25 കാരിയാണ് മരണത്തിന് കീഴടങ്ങിയത്

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമ ബംഗാളിലെ ബാരാസത്തിലെ സ്വകാര‍്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 25 കാരിയാണ് മരണത്തിന് കീഴടങ്ങിയത്.

ആരോഗ‍്യ മന്ത്രാലയം മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. നിപ രോഗബാധയ്ക്കെതിരേ തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുന്നതിനെതിരേ ആരോഗ‍്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പെട്രോൾ, ഡീസൽ വില അഞ്ച് രൂപ വരെ കൂടിയേക്കും

ഇന്ധനവില വർധനവ്; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

അരലിറ്ററിന് 400 രൂപ; സർക്കാരിന്‍റെ പുതിയ ബ്രാൻഡി 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെയെത്തും

നീറ്റ് ചോദ്യപേപ്പർ വിറ്റത് 25 ലക്ഷം രൂപയ്ക്ക്!

സംസ്ഥാനത്ത് കുതിച്ചു കയറി സ്വർണവില; പവന് ഒറ്റയടിക്ക് 10,000 ത്തിലധികം രൂപയുടെ വർധന