തേജസ്വി യാദവ്

 
India

"ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി''; ബിഹാറിൽ തെരഞ്ഞെടുപ്പ് വാഗദാനവുമായി ആർജെഡി

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തേജസ്വിയുടെ വാഗ്ദാനം

Namitha Mohanan

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാഗാദാനങ്ങളുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ഒരു വീട്ടിൽ കുറഞ്ഞത് ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുമെന്നാണ് തേജസ്വിയുടെ വാഗ്ദാനം.

സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി എന്ന പദ്ധതിക്കായി പുതിയ നിയമം നടപ്പിലാക്കുമെന്നും തേജസ്വി യാദവ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അധികാരമേറ്റ് 20 മാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ പദ്ധതി പൂർണമായും നടപ്പിലാക്കുമെന്ന് യാദവ് കൂട്ടിച്ചേർത്തു.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്