രാജ്നാഥ് സിങ്ങിനും സുരേഷ് ഗോപിക്കും ദേശീയ പതാകയും റോസാപ്പൂക്കളും; പാർലമെന്‍റിൽ വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം 
India

രാജ്‌നാഥ് സിങ്ങിനും സുരേഷ് ഗോപിക്കും ദേശീയ പതാകയും റോസാപ്പൂക്കളും; പാർലമെന്‍റിൽ വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം

ഓരോ ദിവസവും പ്രതിപക്ഷം വ്യത്യസ്ത രീതിയിലാണ് പ്രതിഷേധിക്കുന്നത്.

ന്യൂഡൽഹി: പാർലമെന്‍റിനു പുറത്ത് റോസാപ്പൂക്കളും ദേശീയപതാകയുടെ ചെറിയ മാതൃകയുമായി പ്രതിപക്ഷ പ്രതിഷേധം. സഭ ചേരുന്നതിനു മുന്നോടിയായി പാർലമെന്‍റിന് പുറത്ത് അദാനി വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുരേഷ് ഗോപി എന്നിവർക്ക് പൂക്കൾ നൽകിയാണ് പ്രതിഷേധിച്ചത്.

ഓരോ ദിവസവും പ്രതിപക്ഷം വ്യത്യസ്ത രീതിയിലാണ് പ്രതിഷേധിക്കുന്നത്. അദാനിയുടെയും മോദിയുടെയും ചിത്രങ്ങളുള്ള ബാഗുകളും, ടീഷർട്ടുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് അദാനിയുടെയും മോദിയുടെയും മുഖംമൂടി ധരിച്ചും വായ മൂടിക്കെട്ടിയും പ്രതിഷേധിച്ചു.

രാഹുലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശൻ

രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി

ലൈംഗികാതിക്രമം; ജഡ്ജിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി

ഗുരുവായൂർ ക്ഷേത്ര തീർഥ കുളത്തിൽ റീൽസ് ചിത്രീകരണം; ജാസ്‌മിൻ ജാഫറിനെതിരേ പരാതി