പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ യാത്രയ്ക്ക് തയാറെടുത്ത് മോദി

 
India

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ യാത്രയ്ക്ക് തയാറെടുത്ത് മോദി

മേയ് 20ഓടെ പ്രധാനമന്ത്രി ഇന്ത‍്യ‍യിലേക്ക് മടങ്ങിയെത്തും

Aswin AM

ന‍്യൂഡൽഹി: വിദേശ സന്ദർശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ സ്വീഡൻ, ഇറ്റലി, നോർവേ, നെതർലൻഡ്സ്, യുഎഇ എന്നീ രാജ‍്യങ്ങൾ മോദി സന്ദർശിക്കും.

പശ്ചിമേഷ‍്യയിൽ സംഘർഷം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കേന്ദ്ര വിദേശകാര‍്യ മന്ത്രാലയം ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 20ഓടെ അദ്ദേഹം സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തും. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന യാത്ര ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.

"ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രത വേണം"; പ്രതികരണവുമായി കാന്തപുരം

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 9 നവജാത ശിശുക്കളെ എൻഐസിയുവിലേക്ക് മാറ്റി

തൃശൂരിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു

കൗണ്ടിയിൽ സ്റ്റോക്സിന്‍റെ സ്റ്റംപ് തെറിപ്പിച്ച ചഹൽ മാജിക്, വിഡിയോ വൈറൽ | Video

തിയെറ്ററിൽ പോപ്കോണിന് അമിതവില; സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് അനൂപ് ജേക്കബ്