ദേശീയ പതാകയെ അപമാനിച്ചു; ഇന്ത‍്യൻ താരം ഹാർദിക് പാണ്ഡ‍്യക്കെതിരേ പരാതി നൽകി അഭിഭാഷകൻ

 
India

ദേശീയ പതാകയെ അപമാനിച്ചു; ഇന്ത‍്യൻ താരം ഹാർദിക് പാണ്ഡ‍്യക്കെതിരേ പരാതി നൽകി അഭിഭാഷകൻ

പുനെയിലെ ശിവാജി നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്

Aswin AM

പുനെ: ഇന്ത‍്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ‍്യക്കെതിരേ പൊലീസിൽ പരാതി നൽകി അഭിഭാഷകനായ വാജിദ് ഖാൻ. ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാകയെ ഹാർദിക് അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

പുനെയിലെ ശിവാജി നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ദേശീയ പതാകയുടെ അന്തസ് കാത്ത് സൂക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയിം കടമയാണെന്നും പാണ്ഡ‍്യ അത് ലംഘിച്ചെന്നും വിഷയത്തിൽ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റാ‍യ ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്

"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ

ഫീൽഡ് ചെയ്യുന്നതിനിടെ നെഞ്ചുവേദന, മുൻ രഞ്ജി താരത്തിന് ദാരുണാന്ത്യം

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി