പ്രകാശ് രാജ് 
India

മത വിശ്വാസം വ്യക്തിപരമാണ്, ചോദ്യം ചെയ്യപ്പെടുന്നത് അതിലെ രാഷ്‌ട്രീയവും നാടകവുമാണ്: പ്രകാശ് രാജ്

''പ്രധാനമന്ത്രി ക്ഷേത്രവും പരിസരവുമെല്ലാം വൃത്തിയാക്കുന്നു. അതിനുശേഷം റെഡ് കാർപ്പറ്റിലൂടെ നടന്നു നീങ്ങുകയാണ്''

കോഴിക്കോട്: മതവിശ്വാസം തീർത്തും വ്യക്തിപരമായ കാര്യമെന്ന് നടൻ പ്രകാശ് രാജ്. അയോധ്യക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മത വിശ്വാസം തീർത്തും വ്യക്തിപരമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തെയല്ല ചോദ്യം ചെയ്യുന്നത്. അതിനു പിന്നിലെ രാഷ്ട്രീയവും നാടകവുമാണ്. പ്രധാനമന്ത്രി ക്ഷേത്രവും പരിസരവുമെല്ലാം വൃത്തിയാക്കുന്നു. അതിനുശേഷം റെഡ് കാർപ്പറ്റിലൂടെ നടന്നു നീങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എഫ് ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര സമീപത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും