പ്രധാനമന്ത്രി നരേന്ദ്ര മോദി ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജിൽ നിന്ന് അനുഗ്രഹം തേടുന്നു 
India

ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തിലെത്തി ആചാര്യനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയതിന്‍റെ വാർത്തകളും ചിത്രങ്ങളും വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു.

നീതു ചന്ദ്രൻ

രാജ്നന്ദഗാവ്: ഛത്തിസ്ഗഢിലെ സുപ്രസിദ്ധ ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് അന്തരിച്ചു. ജൈന ആചാര പ്രകാരമുള്ള സല്ലേഖ്ന ആചരിച്ചിരുന്ന ആചാര്യൻ ഞായറാഴ്ച പുലർച്ചയോടെയാണ് അന്തരിച്ചത്. ആത്മീയ ശുദ്ധീകരണത്തിനായി മരണം വരെ ജലപാനം പോലുമില്ലാതെ നിരാഹാരം അനുഷ്ഠിക്കുന്ന ആചാരമാണ് സല്ലേഖ്ന.

കഴിഞ്ഞ മൂന്നു ദിവസമായി ദോങ്കരാഗഡിലെ ആശ്രമത്തിൽ ആചാര്യൻ സല്ലേഖ്നയിലായിരുന്നുവെന്ന് പുരോഹിതർ അറിയിച്ചു.

ഛത്തിസ്ഗഡിൽ കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തിലെത്തി ആചാര്യനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയതിന്‍റെ വാർത്തകളും ചിത്രങ്ങളും വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു.

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റം: പശ്ചിമ ബംഗാളിൽ 10,000 ത്തിലേറെ പേരെ ബംഗ്ലാദേശിലേക്ക് മടക്കി അയച്ചെന്ന് മുഖ്യമന്ത്രി

കോഗോ കോട്ട തകർത്ത് കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

റോഡ് അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണ സംഘം; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്