ദത്താത്രേയ ഹൊസബാളെ

 
India

"ഖാർഗെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണം"; വിമർശനവുമായി ആർഎസ്എസ്

മൂന്നു തവണ ഉന്നത കോൺഗ്രസ് നേതാവ് നിരോധിക്കാൻ ശ്രമിച്ചെങ്കിലും കോടതിയും ജനങ്ങളും ആർഎസ്എസിനെ അനുകൂലിച്ചെന്നും ദത്താത്രേയ ഹൊസബാളെ

Aswin AM

ന‍്യൂഡൽഹി: കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ വിമർശനവുമായി ആർഎസ്എസ്. ഖാർഗെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണമെന്നും മൂന്നു തവണ ഉന്നത കോൺഗ്രസ് നേതാവ് നിരോധിക്കാൻ ശ്രമിച്ചെങ്കിലും കോടതിയും ജനങ്ങളും ആർഎസ്എസിനെ അനുകൂലിച്ചെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

കഴിഞ്ഞ ദിവസം ആർഎസ്എസിനെ നിരോധിക്കണമെന്ന് ഖർഗെ പരാമർശിച്ചിരുന്നു. സർദാർ വല്ലാഭായ് പട്ടേലിന്‍റെ 150-ാമത് ജന്മദിന വാർഷികവേളയിലായിരുന്നു പരാമർശം. ഇതിനെതിരേയാണ് നിലവിൽ ആർഎസ്എസ് രംഗത്തെത്തിയിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള; മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും ചോദ്യം ചെയ്ത് വിട്ടയച്ചു

തട്ടുകടകൾ തുറക്കരുത്, കൂട്ടം കൂടരുത്; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച മുതൽ

പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയം കൂട്ടി സർക്കാർ ഉത്തരവ്

സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റ് വിവാദത്തിൽ