Mohan Bhagwat, RSS chief file
India

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ബംഗ്ലാദേശിലുള്ള ഹിന്ദുകൾക്ക് ലോകമെമ്പാടുമുള്ള ഹിന്ദുകൾ സഹായം നൽകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു

Aswin AM

കോൽക്കത്ത: ബംഗ്ലാദേശ് വിഷ‍യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബംഗ്ലാദേശിലുള്ള ഹിന്ദുകൾക്ക് ലോകമെമ്പാടുമുള്ള ഹിന്ദുകൾ സഹായം നൽകണമെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ആർഎസ്എസിന്‍റെ നൂറാം വാർഷികത്തിന്‍റെ ഭാഗമായി കോൽക്കത്തയിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഹിന്ദുക്കൾക്കുള്ള ഏക രാജ‍്യമാണ് ഇന്ത‍്യയെന്നു പറഞ്ഞ മോഹൻ ഭാഗവത് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത‍്യ ആവശ‍്യമായതെല്ലാം ചെയ്യണമെന്ന് കൂട്ടിച്ചേർത്തു. ആർഎസ്എസിന് രാഷ്ട്രീയ ലക്ഷ‍്യങ്ങളില്ലെന്നും ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ചിത്രപ്രിയയെ കൊല്ലാൻ മുൻപും ശ്രമം നടത്തി, കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടു; പൊലീസിനോട് പ്രതി