India

ജി20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ല: മോദിയെ വിളിച്ചറിയിച്ച് വ്ലാഡിമിർ പുടിൻ

പകരം വിദേശകാര്യമന്ത്രി സെർജി ലവ്റോവിൻ പങ്കെടുക്കും

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മേദിയെ ഇക്കാര്യം ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. പകരം വിദേശകാര്യമന്ത്രി സെർജി ലവ്റോവിനെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രയാൻ 3 വിജയകരമാക്കിയതിന് അഭിനന്ദന മറിയച്ച അദ്ദേഹം ബഹിരാകാശ മേഖലയിൽ ഒന്നിച്ചു പ്രവർത്തിക്കുന്ന കാര്യങ്ങളും സംസാര വിഷമായി. ഊർജമോഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്ന കാര്യങ്ങളും , അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഊരുത്തിരിഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ ഇരുവരും വിശകലനം ചെയ്തു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ