എസ്. ജയശങ്കർ

 
India

'ചർച്ചകൾ തുടരുകയാണ്'; ഹോർമുസ് പ്രതിസന്ധിയിൽ വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ

ഇറാനുമായി ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു

Aswin AM

ന‍്യൂഡൽഹി: പശ്ചിമേഷ‍്യ‍യിൽ യുദ്ധം രൂക്ഷമായതോടെ അടച്ചിട്ട ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ എണ്ണ ടാങ്കറുകൾ കടത്തിവിടാൻ അനുവാദം നൽകാതെ ഇറാൻ. ഇറാനുമായി ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.

കഴിഞ്ഞ ദിവസം ഹോർമുസ് കടന്ന ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്‍റെ രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കർ മുംബൈയിലെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ചതോടെ എണ്ണവ‍്യാപാരം മുടങ്ങിയിരിക്കുകയാണ്.

ഇഡി ഡയറക്റ്റർ രാഹുൽ നവീന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; അന്വേഷണം സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കളിലേക്കും, എം.വി. ഗോവിന്ദന്‍റെ മൊഴിയെടുക്കും

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു

തമിഴ്നാട് അതിർത്തിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർ മരിച്ചു