എസ്. ജയശങ്കർ

 
India

പശ്ചിമേഷ‍്യ സംഘർഷം; ഇറാൻ വിദേശകാര‍്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച് എസ്. ജയശങ്കർ

ഇരുവരും തമ്മിൽ എന്താണ് സംസാരിച്ചതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല

Aswin AM

ന‍്യൂഡൽഹി: പശ്ചിമേഷ‍്യയിൽ സംഘർഷം അതി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ‌ ഇറാൻ വിദേശകാര‍്യമന്ത്രിയായ അബ്ബാസ് അരാക്ചിയുമായി ഇന്ത‍്യയുടെ വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ ഫോണിൽ ബന്ധപ്പെട്ടു. സംസാരിച്ച കാര‍്യം ജയശങ്കർ എക്സിലൂടെയാണ് അറിയിച്ചത്.

എന്നാൽ ഇരുവരും തമ്മിൽ എന്താണ് സംസാരിച്ചതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. വ‍്യാഴാഴ്ച ഉച്ചയോടെ ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയയുടെ മരണത്തിൽ സർക്കാരിനു വേണ്ടി വിദേശകാര‍്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം