കെ. കവിത 
India

മദ്യനയ അഴിമതി: കവിതയ്ക്ക് ജാമ്യമില്ല

സുപ്രീം കോടതി അവരോട് വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു.

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യമില്ല. കവിതയുടെ ജാമ്യഹർജി നിരസിച്ച സുപ്രീം കോടതി അവരോട് വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. പ്രോട്ടൊകോൾ മറികടക്കാനില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എം.എം. സുന്ദരേഷും ബേല എം. ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

അതേസമയം, കവിതയെ കേസിൽ സർക്കാരിന്‍റെ സാക്ഷിയാക്കിയേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്