തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ

 
India

തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ

നടപടി ഞെട്ടിക്കുന്നതെന്നു പറഞ്ഞ ഡിഎംകെ ശനിയാഴ്ച മുതൽ ബൂത്ത് തലത്തിൽ പാർട്ടി പരിശോധന നടത്തുമെന്ന് വ‍്യക്തമാക്കി

Aswin AM

ചെന്നൈ: തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണത്തിൽ ഒരു കോടിയോളം വരുന്ന വോട്ടർമാരെ നീക്കിയ സംഭവത്തിൽ പ്രതികരിച്ച് ഡിഎംകെ. നടപടി ഞെട്ടിക്കുന്നതെന്നു പറഞ്ഞ ഡിഎംകെ ശനിയാഴ്ച മുതൽ ബൂത്ത് തലത്തിൽ പാർട്ടി പരിശോധന നടത്തുമെന്ന് വ‍്യക്തമാക്കി.

66 ലക്ഷം പേരുടെ മേൽവിലാസം കണ്ടെത്താൻ സാധിച്ചില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംപി പി. ചിദംബരവും പറഞ്ഞു. മുഖ‍്യമന്ത്രിയായ സ്റ്റാലിന്‍റെ മണ്ഡലത്തിൽ 1,03,812 വോട്ടർമാരും ഉദയനിധിയുടെ മണ്ഡലത്തിൽ നിന്നും 89, 421 വോട്ടർമാരെയുമാണ് നീക്കിയത്.

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്

രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് ക‍യറി; 8 ആനകൾ ചരിഞ്ഞു, ട്രെയിൻ പാളം തെറ്റി

ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി