ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി; കൃത്രിമ മഴയിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ

 
India

ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി; കൃത്രിമ മഴയിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ

വായു മലിനീകരണം കുറക്കാനായി ഡൽഹിയിൽ പൊതുവിടങ്ങളിലും കെട്ടിടങ്ങളിലും സ്പ്രിങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ടുകൾ. ദീപാവലിക്ക് പിന്നാലെയുള്ള ദിവസങ്ങളെ അപേഷിച്ച് വായുഗുണനിലവാര സൂചികയിൽ 100 പോയിിന്‍റെ കുറവുണ്ടായിട്ടുണ്ട്.

വായു മലിനീകരണം കുറക്കാനായി ഡൽഹിയിൽ പൊതുവിടങ്ങളിലും കെട്ടിടങ്ങളിലും സ്പ്രിങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞതും വായു മലിനീകരണം കുറയാൻ കാരണമായി.

കൃത്രിമ മഴ കൂടി പെയ്യിക്കുന്നതോടെ കഴിഞ്ഞ വർഷത്തേക്കാൾ‌ വായു മലിനീകരണം കുറയ്ക്കാനാവുമെന്ന പ്രതീക്ഷയാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികളെല്ലാം സർക്കാർ പൂർത്തിയാക്കിയതായാണ് വിവരം.

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് നഗരസഭ ചെയർപേഴ്സൺ

ഒഡീശയിൽ ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ കസ്റ്റഡിയിൽ