India

ബസവരാജ് ബൊമ്മെയ്ക്കു നേരെ ഇഴഞ്ഞടുത്ത് മൂർഖൻ: (വീഡിയൊ)

ഷിഗോണിലെ ബിജെപി ക്യാംപിലേക്കു മുഖ്യമന്ത്രി എത്തിയപ്പോഴാണ് മതിലിനുള്ളിൽ നിന്നു പാമ്പ് പുറത്തേക്കുവന്നത്

MV Desk

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുന്നതിനിടെ ബിജെപി ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കു നേരെ മൂർഖൻ പാമ്പ് ഇഴഞ്ഞെത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഷിഗോണിലെ ബിജെപി ക്യാംപിലേക്കു മുഖ്യമന്ത്രി എത്തിയപ്പോഴാണ് മതിലിനുള്ളിൽ നിന്നു പാമ്പ് പുറത്തേക്കുവന്നത്. പിന്നീട് പാമ്പിനെ പിടികൂടി. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി