India

42-ാം നിലയിൽ നിന്ന് കല്ലുകളുരുണ്ട് വീണു; 2 പേർക്ക് ദാരുണാന്ത്യം

കെട്ടിടത്തിന്‍റെ സമീപം നിർത്തിയിട്ടിരുന്ന നിരവധി കാറുകൾക്ക് സാരമായി നാശനഷ്ടമുണ്ടായി.

Ardra Gopakumar

മുംബൈ: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ 42-ാം നിലയിൽ നിന്ന് കല്ലുകളുരുണ്ട് വീണ് 2 പേർക്ക് ദാരുണാന്ത്യം. മുംബൈയിലെ വോർളിയിൽ ഇന്നലെ രാത്രി  9.40 ഓടെയായിരുന്നു സംഭവം. 

കെട്ടിടത്തിന്‍റെ സമീപം നിർത്തിയിട്ടിരുന്ന നിരവധി കാറുകൾക്ക് സാരമായി നാശനഷ്ടമുണ്ടായി. ജോലിക്കഴിഞ്ഞ് ചായ കുടിക്കാനിറങ്ങിയ നിർമാണ തെഴിലാളികളുടെ മുകളിലേക്കാണ് കല്ല് പതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

എംഎൽഎ ഓഫിസ് ‌ഒഴിയണമെന്ന് ശ്രീലേഖ; പറ്റില്ലെന്ന് പ്രശാന്ത്

ത്രിതല പഞ്ചായത്ത് ഭരണം: 532 ലും യുഡിഎഫ്, 358ൽ ഒതുങ്ങി എൽഡിഎഫ്

ഒരു വീട്ടിൽ പരമാവധി 2 നായകൾ; ലൈസൻസ് കർശനമാക്കും

പാലക്കാട്ട് നിന്ന് കാണാതായ ആറു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്